Aasamsagal

ആശംസകള്‍
Year
Language

ലാല്ലല്ല ...ലലല ...ലലലല ....
ആശംസകള്‍ നേരുന്നിതാ
ആമോദമായ് സംവത്സരാശംസ നേരുന്നിതാ
സമ്മോദമായ്

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
വിഷ് യു ഓള്‍ എ പ്രോസ്പെരെസ്
ഹാപ്പി ന്യൂ ഇയര്‍
ആശംസകള്‍ നേരുന്നിതാ

തെന്നല്‍ ചിറകില്‍ മേഘം നീന്തും
മാനം ഏകും കുന്നിന്‍ പൂരം
കുഞ്ഞിനു കുങ്കുമ ചന്ദന സിന്ദൂരം തൊടുകുറികള്‍
ഗാനോത്സവം പാനോത്സവം സംഘോത്സവം

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
സിംഗ് എ സോങ്ങ് ജോയ് റ്റു
ന്യൂലി ബോണ്‍ എര്‍ത്ത്
(ആശംസകള്‍)

കണ്ണില്‍ കരളില്‍ സര്‍വ്വം സരസം
ചുണ്ടും മൊഴിയും മന്ത്രം മധുരം
പുത്തനുഷസ്സിനു തൃക്കണിയേകുന്നു തരുനിരകള്‍
സ്വപ്നങ്ങളും സ്വപ്നങ്ങളും ഈ ഭൂമിയില്‍

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍
ഹാപ്പി ന്യൂ ഇയര്‍
ലെറ്റ്‌ അസ്‌ ഹാവ് പ്ലെന്റിഫുല്‍
ലക്ക് ആന്‍ഡ്‌ ഗുഡ് റിട്ടേണ്‍സ്
(ആശംസകള്‍)

lāllalla ...lalala ...lalalala ....
āśaṁsagaḽ nerunnidā
āmodamāy saṁvatsarāśaṁsa nerunnidā
sammodamāy

leḍīs ānḍ‌ jĕnṟilmĕn
hāppi nyū iyar
viṣ yu oḽ ĕ prospĕrĕs
hāppi nyū iyar
āśaṁsagaḽ nerunnidā

tĕnnal siṟagil meghaṁ nīnduṁ
mānaṁ eguṁ kunnin pūraṁ
kuññinu kuṅguma sandana sindūraṁ tŏḍuguṟigaḽ
gānotsavaṁ pānotsavaṁ saṁghotsavaṁ

leḍīs ānḍ‌ jĕnṟilmĕn
hāppi nyū iyar
siṁk ĕ soṅṅ joy ṭru
nyūli boṇ ĕrtt
(āśaṁsagaḽ)

kaṇṇil karaḽil sarvvaṁ sarasaṁ
suṇḍuṁ mŏḻiyuṁ mandraṁ madhuraṁ
puttanuṣassinu tṛkkaṇiyegunnu taruniragaḽ
svapnaṅṅaḽuṁ svapnaṅṅaḽuṁ ī bhūmiyil

leḍīs ānḍ‌ jĕnṟilmĕn
hāppi nyū iyar
lĕṭr‌ as‌ hāv plĕnṟiphul
lakk ānḍ‌ guḍ ṟiṭṭeṇs
(āśaṁsagaḽ)