Aasaamohaname

ആശാമോഹനമേ
Year
Language

ആഹാ മോഹനമേ
ജീവിതമേതും കാമ്യകോമളം

ആശാതാരകം പേശലമായി
മമ ഹൃദി വിലസാന്‍ സമയം ആയിഹ

ആ മണിവീണയില്‍ രാഗം ഉതിരും
ശുഭകാലം വരുമേ
ആ മദനോപമന്‍ ആ മയഹീനം
അവിരള സുഖിയായു് അനിശം വാഴണം

āhā mohaname
jīvidameduṁ kāmyagomaḽaṁ

āśādāragaṁ peśalamāyi
mama hṛdi vilasān samayaṁ āyiha

ā maṇivīṇayil rāgaṁ udiruṁ
śubhagālaṁ varume
ā madanobaman ā mayahīnaṁ
aviraḽa sukhiyāyu് aniśaṁ vāḻaṇaṁ