Aaru sollidum

ആരു ചൊല്ലിടും
Year
Language

ആരുചൊല്ലിടുമാരുചൊല്ലിടുമാരുചൊല്ലീടും
ആയിരം കടമായിരം കടം അറിവില്ലെന്നാകില്‍

കറുത്ത പാറ കറുത്ത പാറയില്‍ വെള്ളപ്പൂഞ്ചോല
കഴുത്തില്‍ നിന്നും വേരു തൂങ്ങും കരിനാഗപ്പാറ
കാളകിടക്കും കാളക്കുള്ളൊരു കയറു നടന്നീടും
കയറിന്‍ തുമ്പില്‍ മഞ്ഞനിറത്തില്‍ പൂവു മുളച്ചീടും
ഓടും കുതിര ചാടും കുതിര നീര്‍കാണാക്കുതിര
കോലായിന്മേല്‍ നില്‍ക്കും കുതിര കോമാളിക്കുതിര
ഓടിന്‍ മുകളില്‍ വീടിനു മുകളില്‍ ചന്ദനമരമുണ്ട്

അതില്‍ കൊമ്പുകളില്ല
കാക്കയിരിക്കണകമ്പുകളില്ലല്ലോ

ārusŏlliḍumārusŏlliḍumārusŏllīḍuṁ
āyiraṁ kaḍamāyiraṁ kaḍaṁ aṟivillĕnnāgil

kaṟutta pāṟa kaṟutta pāṟayil vĕḽḽappūñjola
kaḻuttil ninnuṁ veru tūṅṅuṁ karināgappāṟa
kāḽagiḍakkuṁ kāḽakkuḽḽŏru kayaṟu naḍannīḍuṁ
kayaṟin dumbil maññaniṟattil pūvu muḽaccīḍuṁ
oḍuṁ kudira sāḍuṁ kudira nīrgāṇākkudira
kolāyinmel nilkkuṁ kudira komāḽikkudira
oḍin mugaḽil vīḍinu mugaḽil sandanamaramuṇḍ

adil kŏmbugaḽilla
kākkayirikkaṇagambugaḽillallo