Aaromale kilivaadil paaligal

ആരോമലെ കിളിവാതില്‍ പാളികള്‍
Work
Year
Language

ആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു
നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി

പൂവാം കുറുന്നില ചൂടുന്നു തീരം
പൂവായ്‌ നീ വരുമ്പോൾ
പൂനിലാപ്പുഞ്ചിരി കണ്ടു കൊതിച്ചു
കോൾമയിർ കൊണ്ടിടുമ്പോൾ
അറിയതെ അറിയതെ ഒഴുകി വരുന്നു
അമലേ തമ്പുരുവിൽ
നീ പകർന്നു ഞാൻ നുകർന്നു
പ്രേമ ഗാന മാധുരി

ആരോമലേ കിളിവാതിൽപ്പാളികൾ നീ തുറന്നു
നീ ചൊരിഞ്ഞു പ്രേമ ഗാന മാധുരി

āromale kiḽivādilppāḽigaḽ nī tuṟannu
nī sŏriññu prema gāna mādhuri

pūvāṁ kuṟunnila sūḍunnu tīraṁ
pūvāy‌ nī varumboḽ
pūnilāppuñjiri kaṇḍu kŏdiccu
koḽmayir kŏṇḍiḍumboḽ
aṟiyadĕ aṟiyadĕ ŏḻugi varunnu
amale tamburuvil
nī pagarnnu ñān nugarnnu
prema gāna mādhuri

āromale kiḽivādilppāḽigaḽ nī tuṟannu
nī sŏriññu prema gāna mādhuri