Aaromal kunyanyaurann

ആരോമല്‍ കുഞ്ഞുറങ്ങ്‌
Year
Language

ആരോമല്‍ കുഞ്ഞുറങ്ങു
ആയില്യപ്പെണ്ണുറങ്ങു
ആട്ടുതൊട്ടില്‍ പാട്ടും കേട്ടു
ആരിരാരോ

ജീവന്റെ ജീവനായി
പ്രാണന്റെ പ്രാണനായി
നീയെന്റെ സ്വപ്നമായി
സ്വപ്ന സാഫല്യമായി
തങ്കത്തളിരേ ആരിരാരോ ആരിരാരോ

ഇരുളിന്ന് ഇന്ദുവായി
കരളിന്ന് ബന്ധുവായി
പൊരുളിന്നു പൊരുളുമായി
നീയെന്റെ സര്‍വമായി
കന്നിക്കതിരേ ആരിരാരോ ആരിരാരോ

āromal kuññuṟaṅṅu
āyilyappĕṇṇuṟaṅṅu
āṭṭudŏṭṭil pāṭṭuṁ keṭṭu
ārirāro

jīvanṟĕ jīvanāyi
prāṇanṟĕ prāṇanāyi
nīyĕnṟĕ svapnamāyi
svapna sāphalyamāyi
taṅgattaḽire ārirāro ārirāro

iruḽinn induvāyi
karaḽinn bandhuvāyi
pŏruḽinnu pŏruḽumāyi
nīyĕnṟĕ sarvamāyi
kannikkadire ārirāro ārirāro