Aaro aaro aaraaro

ആരോ ആരോ ആരാരോ
Year
Language

ആരോ ആരോ ആരാരോ ആരോമല്‍ പൂപൈതലേ (2)
മൌനങ്ങളില്‍ നിന്റെ ജന്മം ഊയലാടി ആലോലം
മൌനങ്ങളില്‍ നിന്റെ ജന്മം എന്തിനൂയലാടി ആലോലം
ആരോ ആരോ നീ ആരോ ആരോമല്‍ പൂപൈതലേ

ലാലാല ....ലാലാല ...ഉം ...ഉം...

മിണ്ടാട്ടമില്ലാത്ത ചുണ്ടില്‍ ഇനിയില്ല മന്ദഹാസം ..(2)
സ്വപ്നങ്ങളില്ലാത്ത ലോകം നിന്‍ മൂക സാമ്രാജ്യം (2)
താളം തോല്‍ക്കും തങ്ക പാദം അതിലോരോ ചോടും നോവിന്‍ ഗീതം
(നീ ആരോ ആരോ)

āro āro ārāro āromal pūbaidale (2)
maൌnaṅṅaḽil ninṟĕ janmaṁ ūyalāḍi ālolaṁ
maൌnaṅṅaḽil ninṟĕ janmaṁ ĕndinūyalāḍi ālolaṁ
āro āro nī āro āromal pūbaidale

lālāla ....lālāla ...uṁ ...uṁ...

miṇḍāṭṭamillātta suṇḍil iniyilla mandahāsaṁ ..(2)
svapnaṅṅaḽillātta logaṁ nin mūga sāmrājyaṁ (2)
tāḽaṁ tolkkuṁ taṅga pādaṁ adiloro soḍuṁ novin gīdaṁ
(nī āro āro)