Aaro aaro aaraamaabhoomiyil

ആരോ ആരോ ആരാമാഭൂമിയില്‍
Year
Language

ആരോ ആരാരോ.....
ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ

ഏതോ രാഗവികാരം ഏതോ ഭാവവിലാസം
രൂപം കൊടുത്തൊരീ തേന്‍ കനിതേടി
ഈവഴി വന്നവനാരോ.. ഈവഴി വന്നവനാരോ!

കാമത്തിന്‍ കണ്ണുനീര്‍ വീണുനനഞ്ഞൊരീ
പൂവനസീമയില്‍ നില്‍ക്കുമ്പോള്‍
പാദങ്ങള്‍ പതറുന്നു മോഹങ്ങളുലയുന്നു
പറയൂ പറയൂ നീയാരോ
യാത്രക്കാരാ നീയാരോ.........

āro ārāro.....
āro āro ārāmabhūmiyil
ādyattĕ kanideḍi vannavanāro

edo rāgavigāraṁ edo bhāvavilāsaṁ
rūbaṁ kŏḍuttŏrī ten kanideḍi
īvaḻi vannavanāro.. īvaḻi vannavanāro!

kāmattin kaṇṇunīr vīṇunanaññŏrī
pūvanasīmayil nilkkumboḽ
pādaṅṅaḽ padaṟunnu mohaṅṅaḽulayunnu
paṟayū paṟayū nīyāro
yātrakkārā nīyāro.........