Aarekkondee paanan

ആരെക്കൊണ്ടീ പാണന്‍
Work
Year
Language

ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഇനിയാരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഈരെഴുലോകവും തിരഞ്ഞീപ്പാണന്‍
എന്റെ ആരോമല്‍ തമ്പ്രാനെക്കണ്ടതില്ല
എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്തെ?

ārĕkkŏṇḍī pāṇan pāḍuṁ tambrā
iniyārĕkkŏṇḍī pāṇan pāḍuṁ tambrā
īrĕḻulogavuṁ tiraññīppāṇan
ĕnṟĕ āromal tambrānĕkkaṇḍadilla
ĕndammĕ sŏllāttĕ pŏnnāṅṅaḽayĕndĕ?