Aaraadyam

ആരാദ്യം
Work
Year
Language

ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ
ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു (2)
പറയാതിനി വയ്യ പറയാനും വയ്യ

ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍ പാടുകയാണെന്റെ വിളക്കേ (2)
എരിയുന്നു നീയും ഞാനും, എരിയുന്നു നീയും ഞാനും

ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ
ആരാദ്യം... പറയും... ആരാദ്യം... പറയും...

ārādyaṁ paṟayuṁ ārādyaṁ paṟayuṁ
paṟayādini vayya paṟayānuṁ vayya
ārādyaṁ paṟayuṁ ārādyaṁ paṟayuṁ
paṟayādini vayya paṟayānuṁ vayya

ĕriyuṁ munpe tīruṁ munpe aṟiyānāśikkunnu (2)
paṟayādini vayya paṟayānuṁ vayya

ārādyaṁ paṟayuṁ ārādyaṁ paṟayuṁ
paṟayādini vayya paṟayānuṁ vayya

agni kuḍiccu mayaṅṅiya jīvan pāḍugayāṇĕnṟĕ viḽakke (2)
ĕriyunnu nīyuṁ ñānuṁ, ĕriyunnu nīyuṁ ñānuṁ

ārādyaṁ paṟayuṁ ārādyaṁ paṟayuṁ
paṟayādini vayya paṟayānuṁ vayya
ārādyaṁ... paṟayuṁ... ārādyaṁ... paṟayuṁ...