Aaraadhigayude

ആരാധികയുടെ
Work
Year
Language

ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ
ദൂരത്തു ദൂരത്തു പോയിടും ദേവഗായകന്‍
ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ

അന്നൊരു നാളരികെ ആഗതനാം സമയം
സ്വാഗതഗാനം നീ കേട്ടതില്ല
എങ്കിലും ഞന്‍ എന്‍ കരളില്‍ പൊന്‍‌തിരിയായ് കാത്തിരിക്കും

കണ്ണുനീരാണെന്‍ പൂക്കള്‍ ഗല്‍ഗദം എന്റെ മന്ത്രം
പ്രേമപൂജ നീ കണ്ടതില്ല
നിന്നെ മാത്രം നിന്നെമാത്രം എന്നുമെന്നും കാത്തിരിപ്പൂ

ārādhigayuḍĕ tāmarappū vāṅṅiyillallo
dūrattu dūrattu poyiḍuṁ devagāyagan
ārādhigayuḍĕ tāmarappū vāṅṅiyillallo

annŏru nāḽarigĕ āgadanāṁ samayaṁ
svāgadagānaṁ nī keṭṭadilla
ĕṅgiluṁ ñan ĕn karaḽil pŏn‌tiriyāy kāttirikkuṁ

kaṇṇunīrāṇĕn pūkkaḽ galgadaṁ ĕnṟĕ mandraṁ
premabūja nī kaṇḍadilla
ninnĕ mātraṁ ninnĕmātraṁ ĕnnumĕnnuṁ kāttirippū