ആനന്ദമിയലൂ ബാലേ മനമാര്‍ന്നിടുമാശകളാകെ
തവമനമാര്‍ന്നിടുമാശകളാകെ നീ നേടി നേടി
ആമോദമയമീ കാലേ
ആശാവിലോലേ ഓ...ഓ...
മഹിതമഹിതമീ മധുരവിചാരം
മാനവനാഹാ ലോകേ
മഹാഭാഗ്യവും മഹിമയുമശേഷം
കൈവെടിയാമിതിനാകേ
കൈവെടിയാമിതിനാകെ
ഓ...ഓ..ഹൃദയസുഖമിദം മനുജരു നേടുന്നീശ്വര
നിന്‍ കൃപയാലേ ഈശ്വര നിന്‍ കൃപയാലേ
ānandamiyalū bāle manamārnniḍumāśagaḽāgĕ
tavamanamārnniḍumāśagaḽāgĕ nī neḍi neḍi
āmodamayamī kāle
āśāvilole o...o...
mahidamahidamī madhuravisāraṁ
mānavanāhā loge
mahābhāgyavuṁ mahimayumaśeṣaṁ
kaivĕḍiyāmidināge
kaivĕḍiyāmidināgĕ
o...o..hṛdayasukhamidaṁ manujaru neḍunnīśvara
nin kṛpayāle īśvara nin kṛpayāle