Aanandame

ആനന്ദമേ
Work
Year
Language

ഹ...

ആനന്ദമേ (6)
ജീവിതഭാവിഭാഗ്യമേ ഹാ ഹാഹാ
നറുമലര്‍പോലെ ദര്‍ശനത്താലെ
ആ മദനന്‍ മോഹം ഏകിയതേ - ആനന്ദ
ഒളികണ്ണാല്‍ മുഖം പാര്‍ക്കലെ - എന്‍
തളിര്‍മെയ്യില്‍ തഴുകീടവേ - മന്ദമായു്
നതിയും മന്മഥനും പോല്‍ വഴി പോകവേ
സുകൃതം നേടി വിളയാടീതെന്‍ മനം
പൂവനമായു് തീര്‍ന്നിതേ

ha...

ānandame (6)
jīvidabhāvibhāgyame hā hāhā
naṟumalarbolĕ darśanattālĕ
ā madanan mohaṁ egiyade - ānanda
ŏḽigaṇṇāl mukhaṁ pārkkalĕ - ĕn
taḽirmĕyyil taḻugīḍave - mandamāyu്
nadiyuṁ manmathanuṁ pol vaḻi pogave
sukṛtaṁ neḍi viḽayāḍīdĕn manaṁ
pūvanamāyu് tīrnnide