ആനന്ദനടനം ആടിനാര്‍ -- 2
ആ-ന-ന്ദ-നടനം ആടിനാര്‍
കനകസഭയിലാനന്ദനടനം ആടിനാര്‍
ശിലയില്‍ നിന്നുയിരാര്‍ന്നോരഹല്യയാള്‍
രാമഭക്തിലയമാര്‍ന്നോരാനന്ദനടനം ആടിനാള്‍
ആ-ന-ന്ദ-നടനം ആടിനാര്‍....
ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം
നിസ സസസ ഗഗസ ഗഗസ മഗസ നിസധ
സസ-ഗഗ സസ-മമ സസ-ധധ സധ-ധസ
സഗസനി സനിധനി ധമധമ
ഗമധനിസ ഗമധനിസ ഗമധനി
ദ്വാപരയുഗധര്‍മ്മ ഗോവര്‍ദ്ധനം
കണ്ണന്റെ തൃക്കൈയ്യിലുണരുമ്പോള്‍
ആനന്ദനടനം ആടിനാര്‍....
ഗോകുലം ആ-ന-ന്ദ-നടനം ആടിനാര്‍...
രാസകേളീ നികുഞ്ജങ്ങളില്‍
ലയരാസകേളീ...
പ്രേമലോലയായ്‍ രാധിക...
ആനന്ദനടനം ആടിനാള്‍
ആ-ന-ന്ദ-നടനം ആടിനാര്‍
ഇന്നലെ കണ്ടോരു സ്വപ്നം ഫലിച്ചേ ഓ...
ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ...
കൊയ്‌തെടുത്തോ കിളി... കതിരെടുത്തോ കിളി..
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...ഓ...
പധപ - ഗമ പധപ - ഗമ പസനിസ ധനിപ (2)
ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ
കലവറക്കൂട്ടു നിറച്ചേടുത്തോ ഓ...
ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-
രാ-ന-ന്ദ-നടനം ആടിനാര്‍...
കതിരാ-ന-ന്ദ-നടനം ആടിനാര്‍...
കനകസഭയില്‍...
ആ-ന-ന്ദ-നടനം ആടിനാര്‍...
ānandanaḍanaṁ āḍinār -- 2
ā-na-nda-naḍanaṁ āḍinār
kanagasabhayilānandanaḍanaṁ āḍinār
śilayil ninnuyirārnnorahalyayāḽ
rāmabhaktilayamārnnorānandanaḍanaṁ āḍināḽ
ā-na-nda-naḍanaṁ āḍinār....
dvābarayugadharmma govarddhanaṁ
nisa sasasa gagasa gagasa magasa nisadha
sasa-gaga sasa-mama sasa-dhadha sadha-dhasa
sagasani sanidhani dhamadhama
gamadhanisa gamadhanisa gamadhani
dvābarayugadharmma govarddhanaṁ
kaṇṇanṟĕ tṛkkaiyyiluṇarumboḽ
ānandanaḍanaṁ āḍinār....
gogulaṁ ā-na-nda-naḍanaṁ āḍinār...
rāsageḽī niguñjaṅṅaḽil
layarāsageḽī...
premalolayāy rādhiga...
ānandanaḍanaṁ āḍināḽ
ā-na-nda-naḍanaṁ āḍinār
innalĕ kaṇḍoru svapnaṁ phalicce o...
jīragaccĕmbāvubāḍaṁ vĕḽaññe o...
kŏytĕḍutto kiḽi... kadirĕḍutto kiḽi..
kalavaṟakkūṭṭu niṟacceḍutto o...o...
padhaba - gama padhaba - gama pasanisa dhaniba (2)
gamagamagama sarigamabadha sarigamabadha sarigamabadha
kalavaṟakkūṭṭu niṟacceḍutto o...
ā kiḽippāṭṭinṟĕ seṟaṇiññuṇarunnŏ-
rā-na-nda-naḍanaṁ āḍinār...
kadirā-na-nda-naḍanaṁ āḍinār...
kanagasabhayil...
ā-na-nda-naḍanaṁ āḍinār...