ആനന്ദകാലമിനിമേല്‍
ചേരുന്നതേതു ദിനമോ?
മാറാതെ ശോകമാമോ?
ഹാ വാഴു പാഴാകയാമോ?
ആനന്ദകാലമിനിമേല്‍....
ആനാളുവീണ്ടും വരുമോ?
ഓ.....
ആനാളുവീണ്ടും വരുമോ?
ഈരാവു തീരുന്നതാണോ?
ആനന്ദകാലമിനിമേല്‍.....
ആനന്ദകാലമിനിമേല്‍
ചേരുന്നതേതു ദിനമോ?
മാറാതെ ശോകമാമോ?
ഹാ വാഴു പാഴാകയാമോ?
ആനന്ദകാലമിനിമേല്‍....
ആനാളുവീണ്ടും വരുമോ?
ഓ.....
ആനാളുവീണ്ടും വരുമോ?
ഈരാവു തീരുന്നതാണോ?
ആനന്ദകാലമിനിമേല്‍.....
ānandagālaminimel
serunnadedu dinamo?
māṟādĕ śogamāmo?
hā vāḻu pāḻāgayāmo?
ānandagālaminimel....
ānāḽuvīṇḍuṁ varumo?
o.....
ānāḽuvīṇḍuṁ varumo?
īrāvu tīrunnadāṇo?
ānandagālaminimel.....