Aamala keṟi

ആമല കേറി
Work
Year
Language

ആമലകേറി ഈമലകേറി
ആലോലം താലോലം പാടിവരും
അമ്മാനക്കളിയാടിവരും
ആവണിക്കാറ്റേ പൂമണിക്കാറ്റേ
ആരാരോ നിന്റെ കാമുകന്‍?
ആരാരോ നിന്റെ കാമുകന്‍? 

പൂവാങ്കുരുന്നില പൂത്തു പൂത്തു
പൂവായപൂവെല്ലാം പൂത്തുപൂത്തു
പൂനുള്ളാന്‍ കൂടെപ്പോരടികാറ്റേ
പൂന്തേനുണ്ണാം പൂമാലകോര്‍ക്കാം
മാരന്നു ചാര്‍ത്താം
ആരാരോ നിന്റെ കാമുകന്‍?
ആരാരോ നിന്റെ കാമുകന്‍?

കിലുകിലെ ചിരിക്കും കൊലുസുമിട്ട്
കുണുങ്ങിയൊഴുകും കുളിരരുവി
നീയെങ്ങോ ദൂരെപ്പോവതു പെണ്ണേ
നോമ്പുനോറ്റും കുളിരും ചൂടി
അണിഞ്ഞൊരുങ്ങി

āmalageṟi īmalageṟi
ālolaṁ tālolaṁ pāḍivaruṁ
ammānakkaḽiyāḍivaruṁ
āvaṇikkāṭre pūmaṇikkāṭre
ārāro ninṟĕ kāmugan?
ārāro ninṟĕ kāmugan? 

pūvāṅgurunnila pūttu pūttu
pūvāyabūvĕllāṁ pūttubūttu
pūnuḽḽān kūḍĕpporaḍigāṭre
pūndenuṇṇāṁ pūmālagorkkāṁ
mārannu sārttāṁ
ārāro ninṟĕ kāmugan?
ārāro ninṟĕ kāmugan?

kilugilĕ sirikkuṁ kŏlusumiṭṭ
kuṇuṅṅiyŏḻuguṁ kuḽiraruvi
nīyĕṅṅo dūrĕppovadu pĕṇṇe
nombunoṭruṁ kuḽiruṁ sūḍi
aṇiññŏruṅṅi