ഓഹോ.........
ആലുവാപുഴയില് മീന്‍ പിടിക്കാന്‍ പോകും
അഴകുള്ള പൊന്മാനേ
നാളെയും ഈ വഴി നീവരുമോ
നീലപ്പൊന്മാനേ
മാനത്തും കാവില്‍ ...മഴവില്ലിന്‍ കൊമ്പില്‍
മാണിക്യം കൊണ്ടൊരു കൂട്.....
ആ കൂട്ടിനുള്ളിലെ മൊഞ്ചത്തി പെണ്ണിന്
കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകണ് പൂമീന്....?
പൂമീന്...പൂമീന് ..പൂമീന്.. നീ...
കൊണ്ടു പോകണ് പൂമീന്?
മാനത്തെ പൊയ്കയില്‍ താമസമുണ്ടൊരു
മഞ്ചാടി കണ്ണുള്ള മീന്.
ആ നൃത്തം വെക്കണ നക്ഷത്ര മീനിനെ
കൊത്താമോ പിടിക്കാമോ കൂട്ടുകാരിക്കു നല്‍കാമോ?
നല്‍കാമോ നല്‍കാമോ നല്‍കമോ
ഈ കൂട്ടുകാരിക്കു നല്‍കാമോ?