Aalolamaala

ആലോലമാല
Year
Language

ആലോലാമലനീല നീരദനിഭം
മാലേയപങ്കാങ്കിതശ്രീലാവും
ജഗദൈകമോഹനം ആലോകാലോകിതം പൂജിതം
മാലാറ്റും മധുമന്ദഹാസവദനം - ഭൂലോകരമ്യം
ജഗന്മൂലം പാലിത പാദഭക്തനിവഹം
വന്ദേസദാനന്ദദം

ālolāmalanīla nīradanibhaṁ
māleyabaṅgāṅgidaśrīlāvuṁ
jagadaigamohanaṁ ālogālogidaṁ pūjidaṁ
mālāṭruṁ madhumandahāsavadanaṁ - bhūlogaramyaṁ
jaganmūlaṁ pālida pādabhaktanivahaṁ
vandesadānandadaṁ