Aaliyodennum

ആഴിയോടെന്നും
Year
Language

ആ...ആ...ആ..ആ....
ആഴിയോടിന്നും അല ചോദിച്ചു.....
ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം....
മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ.....
സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....
ആഴിയോടിന്നും അല ചോദിച്ചു.....സ്നേഹത്തിനെത്ര നിറം....
മാകന്ദവനിയിലെ കുയിലിണ പാടീ.....
സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം....

ആ..ആ..ആ...
ആകാശഗംഗയായ് ഒഴുകിവരും.....അനുഭൂതി മേഘങ്ങൾ തഴുകിവരും....
മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ....മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ....
പൂക്കൾ വിടർത്തും പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....

ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം....
മാകന്ദവനിയിലെ കുയിലിണ പാടീ.....
സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....

ആ..ആ.ആ....
പുൽകാത്ത പുളിനങ്ങൾ തേടി വരും....പുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും....
ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....
മായ്ക്കുന്ന വർണ്ണപ്രവാഹം.....സ്നേഹം ഒരു പ്രവാഹം.....

ആഴിയോടിന്നും അല ചോദിച്ചു സ്നേഹത്തിനെത്ര നിറം....
മാകന്ദവനിയിലെ കുയിലിണ പാടീ.....മാകന്ദവനിയിലെ കുയിലിണ പാടീ.....
സ്നേഹം ഒരു പ്രവാഹം....സ്നേഹം ഒരു പ്രവാഹം.....

ā...ā...ā..ā....
āḻiyoḍinnuṁ ala sodiccu.....
āḻiyoḍinnuṁ ala sodiccu.....snehattinĕtra niṟaṁ....
māgandavaniyilĕ kuyiliṇa pāḍī.....māgandavaniyilĕ kuyiliṇa pāḍī.....
snehaṁ ŏru pravāhaṁ....snehaṁ ŏru pravāhaṁ.....
āḻiyoḍinnuṁ ala sodiccu.....snehattinĕtra niṟaṁ....
māgandavaniyilĕ kuyiliṇa pāḍī.....
snehaṁ ŏru pravāhaṁ....snehaṁ ŏru pravāhaṁ....

ā..ā..ā...
āgāśagaṁgayāy ŏḻugivaruṁ.....anubhūdi meghaṅṅaḽ taḻugivaruṁ....
manassĕnna madhumāsavṛndāvanattil....manassĕnna madhumāsavṛndāvanattil....
pūkkaḽ viḍarttuṁ pravāhaṁ....snehaṁ ŏru pravāhaṁ.....

āḻiyoḍinnuṁ ala sodiccu snehattinĕtra niṟaṁ....
māgandavaniyilĕ kuyiliṇa pāḍī.....
snehaṁ ŏru pravāhaṁ....snehaṁ ŏru pravāhaṁ.....

ā..ā.ā....
pulgātta puḽinaṅṅaḽ teḍi varuṁ....puṇarnnu kaḻiññāl tiriññagaluṁ....
āliṁganattinṟĕ smṛtirekha poluṁ....āliṁganattinṟĕ smṛtirekha poluṁ....
māykkunna varṇṇapravāhaṁ.....snehaṁ ŏru pravāhaṁ.....

āḻiyoḍinnuṁ ala sodiccu snehattinĕtra niṟaṁ....
māgandavaniyilĕ kuyiliṇa pāḍī.....māgandavaniyilĕ kuyiliṇa pāḍī.....
snehaṁ ŏru pravāhaṁ....snehaṁ ŏru pravāhaṁ.....