ഓം ...
ആലിഫ് ലാം മീം ...ആ ..
ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍
ആലിഫ് ലാം മീം എന്ന് പാടി
മുഴങ്ങുമീ പ്രണവപ്പൊരുളില്‍ തിരിഞ്ഞത് സിദ്ധാന്തം
തിരിയാത്തത് വേദാന്തം വേദാന്തം വേദാന്തം
അനന്തമാം ലഹരി ...പരമാനന്ദം (3)
പരമാനന്ദം പരമാനന്ദം പരമാനന്ദം
ആനന്ദം ....
ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍ ...
കര്‍ക്കിടവാവിന്‍ പടിവാതിലില്‍ കാക്കകരഞ്ഞു ബലി മന്ത്രം
കുരുത്തോലപ്പെരുന്നാള്‍ മുറ്റത്തു കുരുവിയേറ്റു പാടി
ഓം ..ഹല്ലേലുയ്യ ...ഓം...ഹല്ലേലുയ്യ ...
ആലിഫ് ലാം മീം എന്ന് പാടി
മുഴങ്ങുമീ പ്രണവപ്പൊരുളില്‍ തിരിഞ്ഞത് സിദ്ധാന്തം
തിരിയാത്തത് വേദാന്തം വേദാന്തം വേദാന്തം
അനന്തമാം ലഹരി ...പരമാനന്ദം (3)
പരമാനന്ദം പരമാനന്ദം പരമാനന്ദം
ആനന്ദം ....
ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍ ...
ഉയര്‍ന്നു പൊങ്ങി സല്ക്കാരിയിലെ കുന്തിരിക്ക പുകവള്ളി
ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ...
ആ ...
സോപാന കര്‍പ്പൂര സന്ധ്യയില്‍
വൃന്ദാവനി തീര്‍ത്തു
ആലിഫ് ലാം മീം
ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ...
ആലിഫ് ലാം മീം
ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ...
ആലിഫ് ലാം മീം
ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ...