Aahaa malsodari

ആഹാ മല്‍സോദരി
Work
Year
Language

19
(മുഖാരി-ചായ്പുതാളം)

പല്ലവി:
ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി!
ഏതു ദിശിയാലോ...വാഴു്വതോ...

അനുപല്ലവി:
ജാതമാം കാലംമുതല്‍...ഒന്നുചേര്‍ന്നു വസിയ്ക്കും
എന്നെപ്പിരിഞ്ഞുനീ...ഏതൊരുവഴിപോയോ...
സരസാ...സരസാ...സരസാ...

ചരണം:
തേടിതേടിയെന്റെ...പാദം കുഴയുന്നയ്യോ...
മാനസം നീറുന്നു...ദേഹം തളരുന്നു
ശാകാഗ്നിയാലേവം...എരിയാന്‍ ഒരു നാളും
ആഹാ! പാപമേതുമേ
ഇവരയ്യോ ചെയ്തീലഹോ...
(സോദരി!)

19
(mukhāri-sāybudāḽaṁ)

pallavi:
āhā! malsodiri! ayyo! malsodari!
edu diśiyālo...vāḻu്vado...

anuballavi:
jādamāṁ kālaṁmudal...ŏnnusernnu vasiykkuṁ
ĕnnĕppiriññunī...edŏruvaḻiboyo...
sarasā...sarasā...sarasā...

saraṇaṁ:
teḍideḍiyĕnṟĕ...pādaṁ kuḻayunnayyo...
mānasaṁ nīṟunnu...dehaṁ taḽarunnu
śāgāgniyālevaṁ...ĕriyān ŏru nāḽuṁ
āhā! pābamedume
ivarayyo sĕydīlaho...
(sodari!)