Aagamaya laside

ആഗമയ ലസിതേ
Year
Language

ആഗമയ ലസിതേ
അനുരാഗ നീതേ
സിന്ദൂരബാലേ
ശൃംഗാരലോലേ,,
(ആഗമയ)

ക്ഷീരാബ്ധി വല്‍ഭാതിരമ്യാ ത്രിയാമാ
ഹേമന്തസീമന്ത പാടീരധാമാ
വൃന്ദാവനോല്‍ഫുല്ല കാദംബപുഷ്പം
കന്ദര്‍പ്പബാണോപമം താവകോഷ്ഠം
രഭസം സഖേ-സരഭസംസഖേ..
(ആഗമയ)

ദൃശ്യതേ ചന്ദ്രസ്യ ബിംബം ജലാന്തേ
താവകാസ്യാഭാല്‍ തമസ്കൃതം കാന്തേ
രാജീവസൌമ്യായതോല്‍ഫുല്ലനേത്രം
രാഗാര്‍ദ്രസമ്പൂര്‍ണ്ണ പീയൂഷപാത്രം
രഭസംപ്രിയേ-സരഭസംപ്രിയേ..
(ആഗമയ)
--------------------------------------

āgamaya laside
anurāga nīde
sindūrabāle
śṛṁgāralole,,
(āgamaya)

kṣīrābdhi valbhādiramyā triyāmā
hemandasīmanda pāḍīradhāmā
vṛndāvanolbhulla kādaṁbabuṣpaṁ
kandarppabāṇobamaṁ tāvagoṣṭhaṁ
rabhasaṁ sakhe-sarabhasaṁsakhe..
(āgamaya)

dṛśyade sandrasya biṁbaṁ jalānde
tāvagāsyābhāl tamaskṛtaṁ kānde
rājīvasaൌmyāyadolbhullanetraṁ
rāgārdrasambūrṇṇa pīyūṣabātraṁ
rabhasaṁpriye-sarabhasaṁpriye..
(āgamaya)
--------------------------------------