Aagaasa perundaccan

ആകാശ പെരുന്തച്ചൻ
Work
Year
Language

ആകാശ പെരുംതച്ചന്‍ ആഞ്ഞലിമരം വെട്ടി
അഴകുള്ളൊരു പമ്പരം പണിതൊരുക്കി
കിഴക്കുനിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ
പമ്പരംകത്തണ പമ്പരം
(ആകാശ പെരുംതച്ചന്‍...)

ചിന്തേരിട്ടു മിനുക്കിയതാരേ?
ചിത്തിരവാനം പൂവാനം... ഹാ..
ഏ ചുണ്ടില്‍ വഴിയണ നാടോടിപ്പാട്ടിന്
ചുറ്റികമേളം എന്‍ താളം
തച്ചനൊരുവന്‍ മനസ്സിലിരുന്ന് തട്ടണ്
തട്ടി മുട്ടണ്
(ആകാശ പെരുംതച്ചന്‍...)

ഈറനണിഞ്ഞു കുണുങ്ങണ പൂവേ
കോരിത്തരിക്കണ് മെയ്യാകേ
ആ ചന്ദനക്കാതല്‍ കൊണ്ടശാരിയാരോ
നിന്നുടല്‍ തീര്‍ത്തോ പെണ്ണാളേ
ചിറ്റുളികണ്ണാല്‍ വെറുതെയെന്തിനു പോറണ്,
നെഞ്ചം നീറണ്
(ആകാശ പെരുംതച്ചന്‍...)
ലാലാലാ..ലാലാലാ........

aakasha perumthachan

āgāśa pĕruṁtaccan āññalimaraṁ vĕṭṭi
aḻaguḽḽŏru pambaraṁ paṇidŏrukki
kiḻakkuninnu paḍiññāṭṭ kaṟaṅṅittiriññ varunnallo
pambaraṁkattaṇa pambaraṁ
(āgāśa pĕruṁtaccan...)

sinderiṭṭu minukkiyadāre?
sittiravānaṁ pūvānaṁ... hā..
e suṇḍil vaḻiyaṇa nāḍoḍippāṭṭin
suṭrigameḽaṁ ĕn dāḽaṁ
taccanŏruvan manassilirunn daṭṭaṇ
taṭṭi muṭṭaṇ
(āgāśa pĕruṁtaccan...)

īṟanaṇiññu kuṇuṅṅaṇa pūve
korittarikkaṇ mĕyyāge
ā sandanakkādal kŏṇḍaśāriyāro
ninnuḍal tīrtto pĕṇṇāḽe
siṭruḽigaṇṇāl vĕṟudĕyĕndinu poṟaṇ,
nĕñjaṁ nīṟaṇ
(āgāśa pĕruṁtaccan...)
lālālā..lālālā........

aakasha perumthachan