Aagaasa gamgayil varnnannalaal [D]

ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D]
Year
Language

ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ... സ്വർഗ്ഗത്തുണ്ടോ...
സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ
ആകാശഗംഗയിൽ വർണ്ണങ്ങളാൽ
വെൺതൂവൽ തുന്നും ഹംസലതികേ
സ്വർഗ്ഗത്തുണ്ടോ സ്വപ്നങ്ങൾ തൻ
സ്വർണ്ണവർണ്ണ പൂമേടുകൾ

തുഴയുമ്പോൾ തളരുമ്പോൾ താരലോക തീരഭൂവിൽ
തലചായ്ക്കാൻ സ്ഥലമുണ്ടോ ദേവദൂതികേ(തുഴയുമ്പോൾ...)
(ആകാശഗംഗയിൽ..)

നിറമോലും നിഴൽ മൂടും സിന്ദൂര സന്ധ്യക്കു മൗനരാഗം
മഴമുകിലിൻ കവിളിണയിൽ നീർപളുങ്കുകൾ
(നിറമോലും...)
(ആകാശഗംഗയിൽ..)

āgāśagaṁgayil varṇṇaṅṅaḽāl
vĕṇdūval tunnuṁ haṁsaladige
svarggattuṇḍo... svarggattuṇḍo...
svapnaṅṅaḽ tan
svarṇṇavarṇṇa pūmeḍugaḽ
āgāśagaṁgayil varṇṇaṅṅaḽāl
vĕṇdūval tunnuṁ haṁsaladige
svarggattuṇḍo svapnaṅṅaḽ tan
svarṇṇavarṇṇa pūmeḍugaḽ

tuḻayumboḽ taḽarumboḽ tāraloga tīrabhūvil
talasāykkān sthalamuṇḍo devadūdige(tuḻayumboḽ...)
(āgāśagaṁgayil..)

niṟamoluṁ niḻal mūḍuṁ sindūra sandhyakku maunarāgaṁ
maḻamugilin kaviḽiṇayil nīrbaḽuṅgugaḽ
(niṟamoluṁ...)
(āgāśagaṁgayil..)