Aadumutte

ആടുമുത്തേ
Work
Year
Language

ആ - ആ ആ
ആടു മുത്തേ ചാഞ്ചാടു മുത്തേ
ആലീമാലീ പൊന്നൂഞ്ഞാലാടു മുത്തേ
ചാഞ്ചാടു മുത്തേ (ആടു മുത്തേ)

ഇന്നല്ലോ പൂത്തിരുനാള്
പൊന്നുംകുടത്തിനു പൂത്തിരുനാള്
അമ്പാടിക്കുഞ്ഞു പിറന്നൊരഷ്ടമിരോഹിണി നാള്
അഷ്ടമിരോഹിണി നാള് (ആടു മുത്തേ)

അരമണികിങ്ങിണി കെട്ടിക്കൊണ്ടേ
അണിയമ്പൂ ചൂടിക്കൊണ്ടേ
അരമണികിങ്ങിണി കെട്ടിക്കൊണ്ടേ
അണിയമ്പൂ ചൂടിക്കൊണ്ടേ
മുറ്റം നിറയേ പൂവിട്ടങ്ങനെ
മുത്തേ വാ മുത്തം താ
ആ...... (ആടു മുത്തേ)

ā - ā ā
āḍu mutte sāñjāḍu mutte
ālīmālī pŏnnūññālāḍu mutte
sāñjāḍu mutte (āḍu mutte)

innallo pūttirunāḽ
pŏnnuṁkuḍattinu pūttirunāḽ
ambāḍikkuññu piṟannŏraṣṭamirohiṇi nāḽ
aṣṭamirohiṇi nāḽ (āḍu mutte)

aramaṇigiṅṅiṇi kĕṭṭikkŏṇḍe
aṇiyambū sūḍikkŏṇḍe
aramaṇigiṅṅiṇi kĕṭṭikkŏṇḍe
aṇiyambū sūḍikkŏṇḍe
muṭraṁ niṟaye pūviṭṭaṅṅanĕ
mutte vā muttaṁ tā
ā...... (āḍu mutte)