Aaduga lau geyim

ആടുക ലൗ ഗെയിം
Work
Year
Language

പാടുക ലവ് ഗേം നേടുക ലവ് ഗേം
ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ

ഗെറ്റ് റെഡി ലവ് ആൾ
തെറ്റിപ്പോയി ബാൾ ഔട്ട്
സൈഡ് ഓവർ സ്റ്റാർട്ട്

മത്സരമാട്ടെ മത്സഖിമാര്‍
ലാലല്ലലാ..........

പാടുക ലവ് ഗേം നേടുക ലവ് ഗേം
ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ

ലാല്ലല്ലാ.........
നേരിടു നേരിടു വിജയം നേടിടാം
വീറൊടു നേരിടാം വിജയം നേടിടാം
വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ്
നേരിടു നേരിടു വിജയം നേടിടാം
വീറൊടു നേരിടാം വിജയം നേടിടാം
വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ്
ആ......

ശ്യാമയ്ക്കു ലവ് വണ്‍
സാറയ്ക്കു ഹൂ ആള്‍
സ്റ്റേ റ്റു ഫസ്റ്റ് സ്റ്റാന്റ് റൈഡർ റൈഡർ

പാടുക ലവ് ഗേം നേടുക ലവ് ഗേം
ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ
ലവ് റ്റു ലവ് റ്റു റ്റു ആൾ.... ബാൾ ഔട്ട്

pāḍuga lav geṁ neḍuga lav geṁ
hāsakhimārgaḽĕ matsariccu mĕllĕ mĕllĕ bāḽ neḍī
māninimār nāmŏnniccu pandāḍī

gĕṭr ṟĕḍi lav āḽ
tĕṭrippoyi bāḽ auṭṭ
saiḍ ovar sṭrārṭṭ

matsaramāṭṭĕ matsakhimār
lālallalā..........

pāḍuga lav geṁ neḍuga lav geṁ
hāsakhimārgaḽĕ matsariccu mĕllĕ mĕllĕ bāḽ neḍī
māninimār nāmŏnniccu pandāḍī

lāllallā.........
neriḍu neriḍu vijayaṁ neḍiḍāṁ
vīṟŏḍu neriḍāṁ vijayaṁ neḍiḍāṁ
vinodalīlayil viṣ yu āḽ saksas
neriḍu neriḍu vijayaṁ neḍiḍāṁ
vīṟŏḍu neriḍāṁ vijayaṁ neḍiḍāṁ
vinodalīlayil viṣ yu āḽ saksas
ā......

śyāmaykku lav vaṇ
sāṟaykku hū āḽ
sṭre ṭru phasṭr sṭrānṟ ṟaiḍar ṟaiḍar

pāḍuga lav geṁ neḍuga lav geṁ
hāsakhimārgaḽĕ matsariccu mĕllĕ mĕllĕ bāḽ neḍī
māninimār nāmŏnniccu pandāḍī
lav ṭru lav ṭru ṭru āḽ.... bāḽ auṭṭ