Aadiyil edanil

ആദിയില്‍ ഏദനില്‍
Year
Language

ആദിയില്‍ ഏദനില്‍ വെച്ചുനാം കണ്ടു
ആയിരം ജന്മങ്ങള്‍ പിന്നെയും കണ്ടു
കണ്ടുകൊതിതീരും മുന്‍പേ
മരണത്തിന്‍ മഞ്ചലില്‍ നീ പോയ് മറഞ്ഞു

ഓര്‍മതന്‍ കുങ്കുമപ്പാടങ്ങള്‍ ... ആ....
പിന്നെയും പൂവിട്ടു പൂവിട്ടു
ഓരോ പൂവിലും നിന്മുഖം കണ്ടു
കണ്ടുകൊതിതീരും മുന്‍പേ
മരണത്തിന്‍ മഞ്ചലില്‍ നീ പോയ് മറഞ്ഞു

ādiyil edanil vĕccunāṁ kaṇḍu
āyiraṁ janmaṅṅaḽ pinnĕyuṁ kaṇḍu
kaṇḍugŏdidīruṁ munpe
maraṇattin mañjalil nī poy maṟaññu

ormadan kuṅgumappāḍaṅṅaḽ ... ā....
pinnĕyuṁ pūviṭṭu pūviṭṭu
oro pūviluṁ ninmukhaṁ kaṇḍu
kaṇḍugŏdidīruṁ munpe
maraṇattin mañjalil nī poy maṟaññu