Aadire nin mukham

ആതിരേ നിന്‍ മുഖം
Work
Year
Language

ആതിരേ നിൻ മുഖം താമരയായി
മാനസം ദീപമായ്
ഓർമ്മകളിൽ ഓ..
ആതിരേ നിൻ സ്വരം സാഗരമായ്
ജീവിതം കാവ്യമായ്

ലലാലാ ലലാ‍ലാ
ഹിമവാഹിനീ തീരം തേങ്ങുകയായ്
മധുചന്ദ്രികയിൽ
ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും
ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ
(ഓമലേ...)

നീയിങ്ങു വരുവോളം കാത്തിരിക്കും
ഞാൻ കാത്തിരിക്കും
നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും
കൈകളിലോമനിക്കും
ഒരു ദിവസം നിന്നിൽ നിഴലായ് ഞാൻ വീണിടും ഓ..ഓ
(ഓമലേ...)

ādire nin mukhaṁ tāmarayāyi
mānasaṁ dībamāy
ormmagaḽil o..
ādire nin svaraṁ sāgaramāy
jīvidaṁ kāvyamāy

lalālā lalālā
himavāhinī tīraṁ teṅṅugayāy
madhusandrigayil
egānda sandhyayuṁ keḻugayāy nī ĕnnu varuṁ
ŏḻugi varuṁ tĕnnal virahārdragānamāy o..o
(omale...)

nīyiṅṅu varuvoḽaṁ kāttirikkuṁ
ñān kāttirikkuṁ
nin kuññu svapnattĕ omanikkuṁ
kaigaḽilomanikkuṁ
ŏru divasaṁ ninnil niḻalāy ñān vīṇiḍuṁ o..o
(omale...)