ആടിപ്പാടി ആടിപ്പാടി വിളങ്ങുകനീയാശേ
എന്‍ മാനസം തന്നില്‍
(ആടിപ്പാടി )
പ്രേമമധുമയഗാനവുമായി
കാമുകനാഗതനാവുകയായി
സുന്ദരജീവിതപൂവനിയില്‍
മദാലസലാസവിലാസിതനായി
ലല്ല.....
വിരിയുക ഹാ പുതുമലരേ നീ
എന്‍ ഭാവനകള്‍ക്കൊരു കുളിരേകി
മോഹനഗീതികള്‍ പാടി
മാദകമാനസ മോഹിനിയായി
മന്ദസമീരണലാളിതയായി
മഹാരാഗവിലോലിതയായി
(ആടിപ്പാടി )
āḍippāḍi āḍippāḍi viḽaṅṅuganīyāśe
ĕn mānasaṁ tannil
(āḍippāḍi )
premamadhumayagānavumāyi
kāmuganāgadanāvugayāyi
sundarajīvidabūvaniyil
madālasalāsavilāsidanāyi
lalla.....
viriyuga hā pudumalare nī
ĕn bhāvanagaḽkkŏru kuḽiregi
mohanagīdigaḽ pāḍi
mādagamānasa mohiniyāyi
mandasamīraṇalāḽidayāyi
mahārāgavilolidayāyi
(āḍippāḍi )