Aa gaanam

ആ ഗാനം
Year
Language

ആ ഗാനം ഓര്‍മകളായി
ആ നാദം വേദനയായി
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവ് തേങ്ങി
പോകാം ഞാന്‍ ഓര്‍മ്മകള്‍ മാത്രമായ് ഓ ..
(ആ ഗാനം)

ആ മാനസ വീണയില്‍ ആ സ്വരമാധുരിയില്‍
എന്നും ഞാനെന്നും രാഗമായെങ്കില്‍
എന്നും ഞാന്‍ നിന്നില്‍ താളമായെങ്കില്‍
എന്തെല്ലാം മോഹിച്ചു ഞാന്‍....
(ആ ഗാനം)

ആ സാഗരതിരയും ആ വനജ്യോത്സ്നകളും
മൂകമായ് പാടി ശോകാര്‍ദ്ര രാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം ...
(ആ ഗാനം)

ā gānaṁ ormagaḽāyi
ā nādaṁ vedanayāyi
uṇarillallo mohanarāgaṁ
adilolaṁ ātmāv teṅṅi
pogāṁ ñān ormmagaḽ mātramāy o ..
(ā gānaṁ)

ā mānasa vīṇayil ā svaramādhuriyil
ĕnnuṁ ñānĕnnuṁ rāgamāyĕṅgil
ĕnnuṁ ñān ninnil tāḽamāyĕṅgil
ĕndĕllāṁ mohiccu ñān....
(ā gānaṁ)

ā sāgaradirayuṁ ā vanajyotsnagaḽuṁ
mūgamāy pāḍi śogārdra rāgaṁ
maൌnamāy teṅṅi mānasaṁ vīṇḍuṁ
ĕndĕllāṁ dāhiccu nāṁ ...
(ā gānaṁ)