ആ അമ്മ അമ്മയെപ്പോൽ മൊഴിയും
അ- അമ്മ അമ്മയെപ്പോലീ മൊഴിയും
ആ- ആന ആനകേറാമല ആകാശം
ഇ - ഇല്ലം ഇന്‍ഡ്യയില്ലം തറവാട്
ഈ - ഈണം ഈണം മൂളും പൂത്തുമ്പി
അക്ഷരമാല പഠിക്കാലോ
ഉ ഉ ഉണ്ണി ഉണ്ണിപ്പൂവുകള്‍ ഉതിരുന്നു
ഊ ഊ ഊഞ്ഞാല്‍ ഊഞ്ഞാല്‍ പൊന്നൂഞ്ഞാല്‍
എ എ എണ്ണ എണ്ണക്കറുപ്പിന്നെന്തഴക്
ഏ ഏ ഏഴുസ്വരങ്ങള്‍ ഏഴുനിറം
സരിഗ .... രിഗമപധ
സരിഗമപധനി ഗധപ മാമാഗ രീരീസസാ
അ അമ്മ.............
ഐ ഐ ഐക്യം ഐക്യം ഐക്യം ഐശ്വര്യം
ഒ ഒ ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ
ഓ ഓ ഓണം ഓണം ഓണം തിരുവോണം
അം അം അംബ അംബ ഭാരതാംബ
ലല്ലല്ലല്ലലാ......
അ അമ്മ..........
a- amma ammayĕppolī mŏḻiyuṁ
ā- āna ānageṟāmala āgāśaṁ
i - illaṁ inḍyayillaṁ taṟavāṭ
ī - īṇaṁ īṇaṁ mūḽuṁ pūttumbi
akṣaramāla paṭhikkālo
u u uṇṇi uṇṇippūvugaḽ udirunnu
ū ū ūññāl ūññāl pŏnnūññāl
ĕ ĕ ĕṇṇa ĕṇṇakkaṟuppinnĕndaḻak
e e eḻusvaraṅṅaḽ eḻuniṟaṁ
sariga .... rigamabadha
sarigamabadhani gadhaba māmāga rīrīsasā
a amma.............
ai ai aikyaṁ aikyaṁ aikyaṁ aiśvaryaṁ
ŏ ŏ ŏnn ŏnne ŏnne nāmŏnne
o o oṇaṁ oṇaṁ oṇaṁ tiruvoṇaṁ
aṁ aṁ aṁba aṁba bhāradāṁba
lallallallalā......
a amma..........